bus

തിരുവനന്തപുരം: ലക്ഷങ്ങൾ ചെലവഴിച്ച് ആനയറ വേൾഡ് മാർക്കറ്റിന് സമീപം പണികഴിപ്പിച്ച കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് കോൺഗ്രസ് കടകംപള്ളി മണ്ഡലം വൈസ് പ്രസിഡന്റ് വി.ആർ. സുരേഷ് ബാബു, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ കരിക്കകം കെ. സുരേന്ദ്രൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.