bahu

ബാലരാമപുരം : ബഹുജന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടന്നു. അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ അഡ്വ. എസ്.ആർ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എം. നിസ്‌താറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോട്ടുകാൽ ശ്യാമപ്രസാദ്, എൻ.എസ്. ആമിന, ജെ. ഹയറുന്നിസാ ബീവി എന്നിവർ സംസാരിച്ചു.