path

കിളിമാനൂർ:കൊടുവഴന്നൂർ അശ്വതിയിൽ പരേതനായ കൊച്ചുനാരായണൻ ആശാരിയുടെ ഭാര്യ പത്മാക്ഷി അമ്മാൾ (87) നിര്യാതയായി. മക്കൾ:രത്നമ്മ ,സരോജം,രാധാമണി,തുളസീധരൻ,ഓമന,മുരളീധരൻ,സുരേന്ദ്രൻ,ബാബു,ഗീത. മരുമക്കൾ:അപ്പുക്കുട്ടൻ ,സുരജ,കുമാരി,സോമൻ,സിനി,അഖില,ഹരി, രാജു,സഞ്ചയനം ചൊവ്വാഴ്ച.