തിരുവനന്തപുരം: ഫോർട്ട് ഗവൺമെന്റ് സംസ്കൃത ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂൾ വികസന സമിതി രൂപീകരിച്ചു.അടുത്ത യോഗം 24ന് നടക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.