തിരുവനന്തപുരം : കർട്ടൻ റെയ്‌സർ ഒരുക്കുന്ന സായാഹ്‌ന പ്രസംഗപഠനം 5ന് ആരംഭിക്കും. രണ്ടാഴ്ചത്തെ പരിശീലനം എല്ലാദിവസവും വൈകിട്ട് 6.30 മുതൽ 8 വരെ അംബുജവിലാസം റോഡിലുള്ള കർട്ടൻ റെയ്‌സറിൽ നടക്കും. ഫോൺ: 9846469959, 9746967620.