kolathukara


കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലെ ഈ വർഷത്തെ സ്കന്ദഷഷ്ഠി പൂജകൾ ഇന്ന് നടക്കും. ഇന്ന് രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ പ്രത്യക കലശപൂജയും നടക്കുമെന്ന് ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബു അറിയിച്ചു.