ചിറയിൻകീഴ്:പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി മഹോത്സവം ഇന്ന് നടക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ വിശേഷാൽ അഭിഷേകം,വ്രതാനുഷ്ഠാനം പെരുങ്ങുഴി മേടയിൽ മുത്താരമ്മൻ ക്ഷേത്രത്തിൽ നിന്നും രാവിലെ 10ന് കാവടി ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും.