തിരുവനന്തപുരം: കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കുറ്റിച്ചൽ ചന്ദ്രമധു പതാക ഉയർത്തി. ജോയിന്റ് സെക്രട്ടറി അനിൽ പൗഡിക്കോണം എക്സ്‌പോ ഉദ്ഘാടനം ചെയ്തു.ജി ല്ലാ പ്രസിഡന്റ് വേങ്കോട് മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സമീർബാബു മുഖ്യപ്രഭാഷണം നടത്തി. സുനിൽ നന്ദി പറഞ്ഞു.