
വെള്ളറട: പനച്ചമൂട് കടവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ സെയി നുലാബ് ദ്ദീന്റെ ഭാര്യ എെഷാകണ്ണ് ( 98) നിര്യാതയായി മക്കൾ: ഷാഹുൽ ഹമീദ്, സലീം, സെയ്യദ്, റഹുമാബീവി, റസ്സീമ, ഹയറുനിസ, നൂർജഹാൻ, മരുമക്കൾ: ഹജറ, ലത്തീഫ്, ജിജിന, പരേതനായ അബൂബേക്കർ, പരോതനായ ലത്തീഫ്, പരേതനായ ഷഹാബ് ദ്ദീൻ, അബ്ദുൾഖാദർ