bhavaniamma

വർക്കല: ചെറുന്നിയൂർ മുടിയക്കോട് കിഴക്കേപാലത്തിട്ട വീട്ടിൽ ഭവാനിഅമ്മ (97) നിര്യാതയായി. മകൾ: രമാദേവി. മരുമകൻ: ശശിധരൻ. സഞ്ചയനം: ഇന്ന് രാവിലെ 8 മണിക്ക്.