തിരുവനന്തപുരം: എനർജി മാനേജ്‌മെന്റ് സെന്ററിൽ മലയാള ദിനാഘോഷവും ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനവും മുൻ ചീഫ് സെക്രട്ടറി സി.പി. നായർ നിർവഹിച്ചു. ഇ.എം.സി ഡയറക്ടർ കെ.എം. ധരേശൻ ഉണ്ണിത്താൻ മലയാളദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോയിന്റ് ഡയറക്ടർ ഡോ. ആർ. ഹരികുമാർ നന്ദി പറഞ്ഞു.