പോത്തൻകോട്: സംസ്ഥാന മോട്ടോർ എൻജിനീയറിംഗ് യൂണിയൻ (എസ്.ടി.യു) സംസ്ഥാന സമിതിയിലേക്ക് ജില്ലയിൽ നിന്ന് പരുത്തിക്കുഴി അഷറഫ്, കാർട്ടൂണിസ്റ്റ് വെമ്പായം നസീർ, ആറ്റുകാൽ ഹാഷിം എന്നിവരെ തിരഞ്ഞെടുത്തു.കോഴിക്കോട്ട് നടന്ന സംസ്ഥാന സമിതി യോഗത്തിൽ പി. ഉബൈദുള്ള എം.എൽ.എ, ദേശീയ ജനറൽ സെക്രട്ടറി അഡ്വ.റഹ്മത്തുള്ള, സംസ്ഥാന പ്രസിഡന്റ് വി.എ.കെ. തങ്ങൾ, വൈസ് പ്രസിഡന്റ് രഘുനാഥ് പലേരി തുടങ്ങിയവർ പങ്കെടുത്തു.