
കല്ലറ: മിതൃമ്മല മീതൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ ജെ.രാമകൃഷ്ണൻ പിള്ളയുടെ ഭാര്യ ജി.ഗോമതി അമ്മ നിര്യാതയായി. മക്കൾ: ആർ.ജയകുമാർ, ആർ.പ്രദീപ് കുമാർ, ആർ.അനീഷ്. മരുമക്കൾ : ജയശ്രീ, ജ്യോതി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒൻപതിന്.