നവോത്ഥാനമൂല്യ സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച 'നവോത്ഥന സ്‌മൃതി" ബഹുജന കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തിയ ബിഷപ്പ് ധർമ്മരാജ് റസാലത്തെ സ്വീകരിച്ചപ്പോൾ. നവോത്ഥാനമൂല്യ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ഫാ. യൂജിൻ പെരേര സമീപം