v

കടയ്ക്കാവൂർ: ചെക്കാലവിളാകം ജംഗ്ഷന് സമീപം നീലാഭവനിൽ ആർ. നടരാജൻ ( റിട്ട. ഹെഡ്മാസ്റ്റർ എം.ജി. യുപിഎസ് തോട്ടയ്ക്കാട് ) നിര്യാതനായി. ഭാര്യ സത്യഭാമ ( റിട്ട. ടീച്ചർ ).മക്കൾ :എസ്.എൻ. സജി, എസ്.എൻ. സ്മിത ( എച്ച്. എസ്. എ. ആർ.ആർ.വി. എച്ച്.എസ്.കിളിമാനൂർ) സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന്