: പൗഡിക്കോണം :ശ്രീകൃഷ്ണപുരം ശിവശക്തിയിൽ പ്രേമചന്ദ്രൻ എ (54) നിര്യാതനായി . ഭാര്യ : ഉഷാകുമാരി. മകൻ : പ്രദീഷ്.പി. (ആർ.എം.എസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.