കളിയിക്കാവിള : കോഴിവിള സരോവരത്തിൽ കെ. ജയാനന്ദൻ (67) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ശ്രീവിശാഖ്, ആര്യ ജയൻ. മരുമകൻ: കെ.എസ്. മനു. സഞ്ചയനം 5ന് രാവിലെ 8.30ന്.
കരുണാകരൻ നായർ
ഇരുമ്പ : കുന്നത്തുനാട കാർത്തികയിൽ കരുണാകരൻ നായർ (68) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: ലക്ഷ്മി, വിഷ്ണു. മരുമകൻ: ശ്യാംകുമാർ. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.