പുലർച്ചെ 3 മണി 22 മിനിറ്റ് 57 സെക്കന്റ് വരെ തിരുവോണം ശേഷം അവിട്ടം.
അശ്വതി - ധനലാഭം, കലാ രംഗത്ത് അവസരം.
ഭരണി - വിദേശ ഗുണം, ഭൂമി ലാഭം.
കാർത്തിക - വിവാഹ യോഗം, ക്ഷേത്ര ദർശനം.
രോഹിണി - ആരോഗ്യം മെച്ചപ്പെടും, പുതിയ സൗഹൃദങ്ങൾ.
മകയിരം - വിഷമങ്ങൾ മാറിക്കിട്ടും, ഇഷ്ട ഭക്ഷണലഭ്യത.
തിരുവാതിര - ചതിവിൽപ്പെടാൻ സാദ്ധ്യത, കുടുംബ ജീവിതത്തിൽ അസ്വസ്ഥത.
പുണർതം - അലച്ചിലും ബുദ്ധിമുട്ടും, സ്ഥാനമാനങ്ങൾക്ക് ഭീഷണി.
പൂയം - അന്യദേശവാസം, ഒറ്റപ്പെടാനുള്ള സാദ്ധ്യത.
ആയില്യം - ബന്ധുക്കളുമായി അകൽച്ച, സന്താനക്ലേശം.
മകം - മേലധികാരികളുടെ ആനുകൂല്യം, ആഭരണ ലാഭം.
പൂരം - സഞ്ചാരം മൂലം ഗുണം, ഉന്നത പഠനലാഭം.
ഉത്രം - പങ്കാളിയെക്കൊണ്ട് ഗുണാനുഭവം, സന്തോഷം.
ഉത്രം - വിദ്യാർത്ഥികൾക്ക് നല്ല സമയം, ആരോഗ്യനില തൃപ്തികരം.
അത്തം - ഉന്നതരുടെ പ്രീതി ലഭിക്കും, ബഹുമതിയും ധനലാഭവും.
ചിത്തിര - അപവാദങ്ങളിൽ നിന്ന് മോചനം, അമിതച്ചെലവ് നിയന്ത്രിക്കുക.
ചോതി - ശയന സുഖം, കോടതി നടപടികളിൽ വിജയം.
വിശാഖം - ഈശ്വരാധീനം, തൊഴിൽ പരമായി നേട്ടം.
അനിഴം - സ്ഥാനചലനത്തിനോ സ്ഥലം മാറ്റത്തിനോ സാധ്യത, പ്രണയ വിജയം.
കേട്ട - പ്രിയപ്പെട്ടവരുടെ വിയോഗമോ അകൽച്ചയോ നടക്കും, വ്യവഹാര പരാജയം.
മൂലം - ആരോഗ്യ പ്രശ്നങ്ങൾ, മതപരമായ ചടങ്ങുകളിൽ പങ്കെടക്കും.
പൂരാടം - സുഹൃത്തുക്കളിൽ നിന്നും ചതി, കൃഷി നഷ്ടം.
ഉത്രാടം - പ്രവൃത്തിയും സംസാരവും നിയന്ത്രിക്കണം, ലഹരി ഒഴിവാക്കുക.
തിരുവോണം - മോശപ്പെട്ട കൂട്ടുകെട്ട്, മുൻ കോപം.
അവിട്ടം - ഗൃഹത്തിൽ സന്തോഷം, വിദേശ ഗുണം.
ചതയം - അയൽക്കാരുമായി രമ്യത, വഴിത്തർക്കം പരിഹരിക്കും.
പൂരുരുട്ടാതി - സഹോദര ഗുണം, കഠിനപരിശ്രമം.
ഉത്തൃട്ടാതി - അതിബുദ്ധി ആപത്ത്, പ്രവർത്തരംഗത്ത് വിജയം.
രേവതി - അന്യദേശത്ത് തൊഴിൽ ലാഭം, ധനലാഭം.