ddd

നെയ്യാറ്റിൻകര : ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ ചരിത്രവിഭാഗം മനുഷ്യാവകാശങ്ങളും ധ്വംസനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സഹകരണ മുൻ ഓംബുഡ്സ്മാൻ അഡ്വ. എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.എം ആനന്ദകുമാർ അദ്ധ്യക്ഷനായിരുന്നു. ഡി.വി. ചിത്രാദേവി, ഡോ. എസ്.എസ് ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.