kkk

നെയ്യാറ്റിൻകര: മഞ്ചവിളാകം ശ്രീപത്മത്തിൽ പരേതനായ പുളിയ്ക്കൽ ബാലകൃഷ്ണപ്പണിക്കരുടെ ഭാര്യ പത്മാവതി (85) നിര്യാതയായി. മക്കൾ: വസന്തകുമാരി,ജയകുമാ‌ർ,ജയകുമാരി,ജയചന്ദ്രൻ,ബിന്ദു.മരുമക്കൾ: തുളസീധരൻ, സിന്ധു,വിജയൻ, പരേതരായ പത്മലത,ശശികുമാ‌ർ.സഞ്ചയനം 5 ന് രാവിലെ 9 ന്.