ചിറയിൻകീഴ്: കടകം എൻജിനിയറിംഗ് കോളേജ് റോഡ് ജെയസ്സിൽ പരേതനായ കേശവന്റെ (കണ്ണത്തുകണ്ടം ) ഭാര്യ കെ.വിജയമ്മ (77) നിര്യാതയായി. മക്കൾ: സുനിൽ, സുനിത, സുജിത (ടീച്ചർ). മരുമക്കൾ: ശ്രീജ, ജയദേവൻ, ദിനേഷ്. മരണാനന്തര ചടങ്ങുകൾ: ഞായർ രാവിലെ 8.30ന്