കിളിമാനൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പുസ്‌തക ശേഖരണത്തിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ ആർ.എം. പരമേശ്വരൻ ഉദ്ഘാടനം ചെയ്‌തു. ജയപ്രസാദ്, ദേവദാസ്, പി.ടി.എ.പ്രസിഡന്റ് മോഹനചന്ദ്രൻ, ഷാജികുമാർ, ഷീജ, മോഹനൻ, ബാബുരാജ്, അജീബ്, ശ്രീലത, രമേഷ് കുമാർ, അർച്ചന പരമേശ്വരൻ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.