മുടപുരം: കൈലത്തുകോണം ശ്രീ വീരഭദ്രാദേവി ക്ഷേത്രത്തിൽ പ്രസിഡന്റ് സതീശന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം പുതിയ ഭാരവാഹികളായി എസ്.എം. രാജേഷ് (പ്രസിഡന്റ്),​ എസ്. സുനിൽകുമാർ (സെക്രട്ടറി),​ സന്തോഷ്‌കുമാർ വി.ബി (ട്രഷറർ),​ വിദ്യാധരൻ, മോഹനൻ (രക്ഷാധികാരികൾ) എന്നിവരെ തിരെഞ്ഞെടുത്തു.