ആറ്റിങ്ങൽ: കവലയൂർ അശ്വതി ഭവനിൽ പുഷ്പകുമാറിന്റെ ഭാര്യ ഷീബകുമാരി( 49) നിര്യാതയായി. മക്കൾ: കിരൺകുമാർ, അശ്വതി. മരുമക്കൾ: രമ്യശ്രീ, വഷ്ണു. സഞ്ചയനം ചെവ്വാഴ്ച രാവിലെ 8.30 ന്.