ആറ്റിങ്ങൽ: വെള്ളല്ലൂർ ഊന്നൻകല്ല് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 8ന് സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടക്കും. ഫോൺ: 9446271166.