ഉള്ളൂർ: നീരാഴി ലെയിൻ എൻ.എൽ.ആർ.എ 232 ദൈവപുര വീട്ടിൽ രാജപ്പൻ (79) നിര്യാതനായി. ഭാര്യ:പരേതയായ ചന്ദ്രിക മക്കൾ: രിജി, രഞ്ജി, രഞ്ജിത മരുമക്കൾ: അനീഷ്, ഗിരീഷ്, വിനോദ്. മരണാനന്തര ചടങ്ങുകൾ ഇന്ന് 8.30 ന് മുട്ടത്തറയിൽ. സഞ്ചയനം: 7ന് രാവിലെ 8 ന്.