interview

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ സിവിൽ എൻജിനിയറിംഗ് ലക്ചറർമാരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഏഴിന് രാവിലെ 10ന് പോളിടെക്നിക്കൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക് www.cpt.ac.in, ഫോൺ: 2360391.