ആറ്റിങ്ങൽ: തച്ചൂർക്കുന്ന് കരിച്ചിയിൽ കിഴക്കേവിള പുത്തൻവീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ സരോജ ഗാന്ധി (84) നിര്യാതയായി. പഴയകാല കോൺഗ്രസ് പ്രവർത്തകയായിരുന്നു. മക്കൾ: ശിവപ്രസാദ്, ശിവപ്രഭ, ശിവകുമാർ, ശിവറാം. മരുമക്കൾ: ബീന, ദിവ്യ, കാവ്യ, വിജയകുമാർ. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.