തിരുവനന്തപുരം: മലയാള ഭാഷാവാരാചരണത്തിന്റെ ഭാഗമായി പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം മലയാള മഹോത്സവം സംഘടിപ്പിക്കുന്നു. 9ന് നടക്കുന്ന തുഞ്ചൻ കവിതാലാപന മത്സരത്തിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പങ്കെടുക്കാം. വിജയികൾക്ക് കിളിമകൾ എന്ന സമ്മാനം വിതരണം ചെയ്യും. ഫോൺ: 9495627795.