തിരുവനന്തപുരം: കുമാരപുരം ചെറുകോണത്ത് ദേവീക്ഷേത്രം ട്രസ്റ്റ് ഭരണസമിതി ഭാരവാഹികളായി ആർ. കൃഷ്ണൻ (രക്ഷാധികാരി), എസ്. സുദർശനൻ - ഉണ്ണി (ചെയർമാൻ), ആർ. രാജേന്ദ്രൻ (വൈസ് ചെയർമാൻ), കരിക്കകം ഹരിദാസ് (പ്രസിഡന്റ്), ഡോ. എം. അജയ് ലാൽ (വൈസ് പ്രസിഡന്റ്), കുമാരപുരം രാജേഷ് (സെക്രട്ടറി), ആർ. മോഹനൻ (ട്രഷറർ), ജി.എസ്. സതികുമാർ, കെ. വിജയകുമാർ, ചന്ദ്രിക (ജോയിന്റ് സെക്രട്ടറിമാർ), ജി.എസ്. ഗോപകുമാർ (ആഡിറ്റർ), കെ. പ്രഭാകരൻ (മാനേജർ), അനിൽകുമാർ (ബൈജു), ബലഭദ്രൻ, മണ്ണാംകോണം ശ്രീകുമാർ, ജയപ്രകാശ്, ലീലാമ്മ ഹരിദാസ്, ആർ. അനിൽകുമാർ, എം. അജി, ആർ.എൽ. റിജിൻരാജ്, ആർ. രാജീവ് കെ. സജുകുമാർ, പോങ്ങുംമൂട് മോഹനൻ, എം. അനിൽകുമാർ, എസ്. സനൽകുമാർ, ദിനേശൻ (ഭരണസമിതി അംഗങ്ങൾ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.