rajan

വിതുര: കോട്ടിയതറ മേക്കുംകര പുത്തൻവീട്ടിൽ കെ.രാജൻ (57) നിര്യാതനായി. പ്രമീളയാണ് ഭാര്യ.
മക്കൾ: സുമേഷ്, സുമി.മരുമക്കൾ: ബിനു, ലേഖ.സഞ്ചയനം ബുധൻ രാവിലെ 9 മണിക്ക്.