gopalan

മടവൂർ: കക്കോട് വാഴവിള വീട്ടിൽ ഗോപാലൻ (68) നിര്യാതനായി.
ഭാര്യ: ഓമന.മക്കൾ: സുനിൽ കുമാർ ബിനുകുമാർ മരുമക്കൾ: അംബിക, ദീപ.
സഞ്ചയനം: ഇന്ന് രാവിലെ 8ന്‌.