പേരൂർക്കട: വട്ടിയൂർക്കാവ് വേട്ടമുക്ക് കട്ടച്ചൽ റോഡ് കെ.ആർ.ഡബ്ല്യു.എ 81 (എ) മേഖാലയ ത്തിൽ കെ. ശശിധരൻ നായർ (67) നിര്യാതനായി. ഭാര്യ: ബി. വിജയകുമാരി. മക്കൾ: വി.എസ് ശ്രീലേഖ, വി.എസ് ശശികാന്ത്. മരുമകൾ: പി.എസ് സരിത. സഞ്ചയനം 7ന് രാവിലെ 9 മണിക്ക്.