ggg

നെയ്യാറ്റിൻകര :പെരുമ്പഴുതൂർ വടകോട് ശ്രീകണ്ഠൻ ശാസ്താക്ഷേത്രത്തിലെ സാംസ്കാരികനിലയം കെ.ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എസ്.കെ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാദ്ധ്യക്ഷ ഡബ്ല്യു.ആർ.ഹീബ,ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ.പി.ഹരി,കൗൺസിലർ വി.സുധ,ക്ഷേത്ര മുൻ മേൽശാന്തി രാജ്കുമാർ പോറ്റി,എസ്.കെ.വേണുധരപ്പണിക്കർ,എ.പി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.