കല്ലമ്പലം:കാർഷിക മേഖലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റൂരിലെ കർഷക കൂട്ടായ്മയുടെയും, പാടശേഖരങ്ങളുടെയും,ഒറ്റൂർ പഞ്ചായത്തിന്റെയും,ഒറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെയും,കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഒറ്റൂരിൽ മരമടി മത്സരം നടക്കും.9ന് രാവിലെ 9നാണ് മത്സരം.