കല്ലമ്പലം: നബിദിനാചരണത്തിന്റെ ഭാഗമായി കെ.ടി.സി.ടിയിൽ സ്വലാഹിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാസാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ കെ.ടി.സി.ടി സി.എ.എസ് ചെയർമാൻ എം.എസ് ഷെഫീർ നിർവഹിക്കും.ഡോ.എസ് മൻസൂറുദ്ദീൻ റഷാദി അദ്ധ്യക്ഷത വഹിക്കും.എ. ഷാഹുദ്ദീൻ സ്വാഗതവും എൻ. മുഹമ്മദ്‌ ഷെഫീഖ് നന്ദിയും പറയും.രാത്രി 7ന് വഞ്ചിയൂർ മൗലവി റിയാസ് മന്നാനിയുടെ മതവിജ്ഞാനസദസ് ഉണ്ടായിരിക്കും.