കല്ലമ്പലം: പള്ളിക്കൽ പകൽക്കുറി ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ നോൺ വോക്കെഷണൽ ടീചർ കൊമേഴ്സ്‌ വിഭാഗത്തിൽ രണ്ട് അദ്ധ്യാപകരുടെ ഒഴിവുണ്ട്.അഭിമുഖം 5ന് ഉച്ചയ്ക്ക് 2ന്.