കല്ലമ്പലം:ക്ലാസ് ലൈബ്രറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കവലയൂർ സ്കൂളിൽ നടന്ന പുസ്തക ശേഖരണ പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സുധീർ നിർവഹിച്ചു.ഹെഡ്മിസ്‌ട്രസ് മേരി അദ്ധ്യക്ഷത വഹിച്ചു.അടുത്ത ദിവസം മുതൽ വിദ്യാർത്ഥികളും പി.ടി.എയും അദ്ധ്യാപകരും ചേർന്ന്‍ വീടുകൾ സന്ദർശിച്ച് പുസ്തകങ്ങൾ ശേഖരിക്കും.