കല്ലമ്പലം:നാവായിക്കുളം പഞ്ചായത്ത് കൃഷിഭവൻ നടപ്പാക്കുന്ന വാഴ,തെങ്ങ്,കുരുമുളക് കൃഷികൾ,ഹരിതഭവനം എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ കൃഷിഭവനുമായി ബന്ധപ്പെടണം.