കല്ലമ്പലം:നാവായിക്കുളം പഞ്ചായത്ത് കൃഷിഭവൻ നടപ്പാക്കുന്ന അങ്കണവാടികളിൽ ഗ്രോ ബാഗിൽ പച്ചക്കറി കൃഷി എന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് പ്രസിഡന്റ് കെ.തമ്പി നിർവഹിക്കും.