പൂവച്ചൽ:പൂവച്ചൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് ഭാരവാഹികളുടെ യോഗം ഇന്ന് രാവിലെ 11ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും.എല്ലാ ക്ലബ് ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.