പൂവച്ചൽ:പൂവച്ചൽ കുഴയ്ക്കാട് എൻ.എസ്.എസ് കരയോഗത്തിൽ പതാകാദിനാചരണത്തിൽ പ്രതിനിധി സംഭാംഗം എം.രാജഗോപാലൻ നായർ പ്രതിജ്ഞചൊല്ലി.കരയോഗം പ്രസിഡന്റ് എ.സുകുമാരൻ നായർ,സെക്രട്ടറി ജി.ഷിബു,ആർ.എസ്.സജീവ്,സി.പി.ഉണ്ണികൃഷ്ണൻ,വി.വി.നിമേഷ്,എൻ.കെ.അനീഷ് കുമാർ,കെവി.രാകേഷ് കുമാർ,മാധവൻ നായർ,ആർ.എസ്.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.