കിളിമാനൂർ :ജില്ലാതല തുടർ വിദ്യാഭ്യാസ കലോത്സവത്തിന്റെ വിളംബര ഘോഷ യാത്ര ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീവി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ചിത്ത്,വർക്കല നഗരസഭ ചെയർപേഴ്സൺ ബിനു ഹരിദാസ്,ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ്,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് എന്നിവർ പങ്കെടുത്തു.