തിരുവനന്തപുരം:കല്ലിംഗൽ വലിയവീട്ടിൽ സദാശിവന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മകൾ ശാന്തിനി 3000 രൂപ വഞ്ചി പൂവർ ഫണ്ടിലേക്ക് സംഭാവന നൽകി.