പാച്ചല്ലൂർ: കല്ലുവിള വീട്ടിൽ പരേതരായ ഗോവിന്ദൻ- സീത ദമ്പതികളുടെ മകൾ ലളിത ( 71 ) നിര്യാതയായി.
സഹോദരങ്ങൽ : പരേതനായ രവീന്ദ്രൻ ,ശ്യാമള, സുരേന്ദ്രൻ, രാജേന്ദ്രൻ, നാഗേന്ദ്രൻ, ശൈലജ, രമ,പരേതനായ നരേന്ദ്രൻ .
സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.