തിരുവനന്തപുരം: പൂജപ്പുര ഉണ്ണിനഗർ നളളത്തുറോഡ് സായാഹ്ന(പുര-120)യിൽ പി. വി .ശങ്കർ (80) നിര്യാതനായി. ഭാര്യ:വി പി വിജയലക്ഷ്മി(റിട്ട. ജയിൽ വകുപ്പ്).മക്കൾ: സൗമ്യ, കന്യ. മരുമകൻ : നിതിൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന് .