പൂജപ്പുര : നളളത്തുറോഡ് ശിവസായിസദനിൽ (പുര-116) എം .ബി ശശി (76) നിര്യാതനായി. ഭാര്യ: ശോഭ ശശി.
മക്കൾ :ഡോ .സലിൽകുമാർ,ഡോ. സുനിതകുമാരി, സുനിൽകുമാർ .മരുമക്കൾ : ദീപസലിൽ, വി .കെ ഉണ്ണി, സിനിസുനിൽ .സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന് .