lllll

നെയ്യാറ്റിൻകര:വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി എസ്.ഐയും ഡോ.ജി.ആർ പബ്ലിക് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ വിദ്യാർത്ഥികൾ അഴിമതി വിരുദ്ധ പ്രതിജ്ഞ എടുത്തു.സ്‌കൂൾ വിദ്യാർത്ഥികൾക്ക് എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജറുടെ നേതൃത്വത്തിൽ അഴിമതിക്കെതിരെ ബോധവത്കരണം നടത്തി.സ്‌കൂൾ മാനേജിംഗ് ട്രസ്​റ്റി സിസ്​റ്റർ മൈഥിലി,മാനേജർ പി.രവിശങ്കർ,വൈസ് പ്രൻസിപ്പൽ സുബിഗ്ലാഡ്‌സൻ എന്നിവർ പങ്കെടുത്തു.