പാറശാല: പഴഉച്ചക്കട മേലെമണലി വീട്ടിൽ പരേതനായ ഭാർഗ്ഗവ പണിക്കരുടെ ബാര്യ കുഞ്ഞുലക്ഷ്മി (87) നിര്യാതനായി. മക്കൾ: കെ.സുകുമാരി, പരേതനായ ബി.ശിശുപാലൻ, പരേതനായ ബി.അപ്പു, ബി.വിശ്വൻ. മരുമക്കൾ: മാധവൻ, സുകന്യ, രാധ, സുകുമാരി. സഞ്ചയനം: 7 വ്യാഴാഴ്ച രാവിലെ 9 ന്.