ആറ്റിങ്ങൽ:തിരുവനന്തപുരം റവന്യൂ ജില്ലാ കേരള എയ്ഡഡ് സ്കൂൾ നോൺ ടീചേഴ്സ് സ്റ്റാഫ് അസോസിയേഷൻ ഭാരവഹികളായി ഗോപകുമാർ(പ്രസിഡന്റ്)​,​വിനോദ്( സെക്രട്ടറി)​,​പ്രേംചന്ദ് എം.പി( ട്രഷറർ)​,​രാമചന്ദ്രൻ (വൈസ് പ്രസിഡന്റ്)​,​രാകേഷ് ജോയ്(ജോയിന്റ് സെക്രട്ടറി)​ എന്നിവരെ തിരഞ്ഞെടുത്തു.